Posts

Showing posts from June, 2019

What is in a seat number?

"Excuse me please, kindly move. This is my seat ," boomed the voice of my 18 year old ,tall son, towering over a lady who seemed quite cosy in his aisle seat , when he boarded his flight to Chennai.With a smirk she replied , "We are all going to the same place. So what difference does it make!" It took some time for him to convince her that though their destinations were the same , they have assigned seats. Finally she moved into the next seat.    On a recent trip to Karipur, I watched in consternation as the hapless steward tried to get everyone seated in their respective seats , to get the already delayed flight on air. The complaint was that seats allotted were scattered. And a family wanted to sit together even in the 3 hours short flight!!! A queue was building up behind them. In the meanwhile a few had already done the " adjustments" and seated themselves next to their friends or acquaintances. A lady was seen roaming around trying to find a vacant
Image
മനസ്സിൽ തട്ടുന്ന ചില കാര്യങ്ങൾ അല്ലെങ്കിൽ ചില വ്യക്തിത്വങ്ങൾ , എന്നിലെ എഴുത്തുകാരിയെ ഉണർത്തുമ്പോഴാണ്  എൻ്റെ ബ്ലോഗുകൾ പിറക്കുന്നത്. ഇത്തവണ ഉറ്റ സുഹൃത്തും, അയൽവാസിയും , ഞങ്ങൾക്ക് ഒരു നല്ല റോൾമോഡലും ആയ ഒരു പച്ച മനുഷ്യൻ ആണ് എൻ്റെ  എഴുത്തിനു തിരി കൊളുത്തിയത്‌ .കുറച്ചു വര്ഷങ്ങളായി പരിചയമുള്ള അദ്ദേഹത്തിന്റെ കൂടെ ചിലവിടുന്ന ഓരോ നിമിഷവും, ഓർമയിൽ തങ്ങി  നിൽക്കുന്ന ഒരു പാട് പുത്തൻ അറിവുകൾ സമ്മാനിക്കാറുണ്ട്.    പേരെടുത്തു പറയേണ്ട ആവശ്യമില്ല, എന്തെന്നാൽ  ഇത് വായിച്ചു തീരും മുൻപ് ആരെയാണ് ഞാൻ പരാമർശിക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റും , കാരണം അദ്ദേഹം ഇപ്പോൾ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഞങ്ങളുടെ സംഭാഷണങ്ങളിലും അദ്ദേഹം നിറ  സാന്നിധ്യമാണ്  എന്നത് കൊണ്ട്‌   ഞങ്ങളെ അറിയുന്നവർക്ക് അദ്ദേഹം  സുപരിചിതനാണ്. വ്യക്തി വൈഭവം കൊണ്ടു മനസ്സിൽ തട്ടി നിൽക്കുന്ന  ഒരു യൂണിക്‌ മനുഷ്യൻ. ബിസിനസ്സ് രംഗത്തെ അതീവ പാടവം,സൂക്ഷ്‌മബുദ്ധി,  ദീർഘവീക്ഷണം ഇതൊക്കെ  അതിശയാവഹം തന്നെ, പക്ഷെ അദ്ദേഹത്തെ വേറിട്ട്  നിർത്തുന്നത് വിനയവും എളിമയും നിറഞ്ഞ പെരുമാറ്റവും, പിന്നിട്ട നാളുകളെ പറ്റിയുള്ള നല്ല ബോധവും, അവയിൽ നിന്നുള്ള പാഠങ്ങൾ  ഉൾക്കൊണ

A man of grit, determination and perseverance

Image
 My writings ensue when I strongly feel about something or when I am touched by something. This time the trigger for thoughts, is a good friend, or rather our role model in many facets of life.As a neighbor we have known him since several years. Each moment we have spent with him has been a lesson in itself.     Let me not name him now. No, not for an element of surprise, but since I very well know that it will be obvious to those who know us, as to whom I am referring to,  for he is a unique person. And no this is not to eulogize him. A self made entrepreneur, his stories about his life until now,  fills us with awe and inspiration.It reminds us that God has been always been benevolent to us. His  farsightedness , business acumen and strong sense of judgement is not what makes him different.But the very fact that, in-spite of scaling the heights he has reached, he is humility personified is what makes him unique. Life experiences may have made him quite strong and at times bluntly st